Friday 1 June 2012

ജവഹർലാൽ നെഹ്‌റു

ഞാൻ ഒരു നിരീശ്വരവാദിയാണ്‌ ഞാൻ അതിൽ അഭിമാനിക്കുന്നു - ജവഹർലാൽ നെഹ്‌റു

View in full size

Wednesday 2 May 2012

മതവും ഭ്രാന്തും

ഇല്ലാത്ത ഒരുകാര്യം ഉണ്ട് എന്നു ഒരാർക്കു തോന്നിയാൽ അതിനെഭ്രാന്ത് എന്നും ഒരു സമുഹത്തിനു തോന്നിയാൽ അതിനെ മതമെന്നും പറയും

View in full size

Saturday 28 April 2012

ഡിങ്കമഹാമാളം

View in full size

എന്തുകൊണ്ടു ഞാൻ നിരീശ്വാരവാദിയായി..

“എന്ത് കാരണത്താലാണോ നിങ്ങൾ അന്യമതങ്ങളെ തള്ളി കളയുന്നത് അതേ കാരണത്താലാണ്‌ നിങ്ങളുടെ മതത്തേയും ഞാൻ തള്ളിക്കളയുന്നത്”

View in full size